കണ്ണപുരം റെയില്‍വെ അരയാലിന്‍ കീഴില്‍ മുത്തപ്പന്‍മടപ്പുരയില്‍ ഭണ്ഡാരമോഷണം
കണ്ണപുരം: കണ്ണപുരം റെയില്‍വെ അരയാലിന്‍ കീഴില്‍ മുത്തപ്പന്‍മടപ്പുരയില്‍ ഭണ്ഡാരമോഷണം, 13,000 രൂപയോളം കവര്‍ന്നു. ഇന്നലെ രാത്രി 8 നും 20:00 മണിക്കും ഇന്ന് രാവിലെ 05:00 മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് കണ്ണപുരം പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. മടപ്പുരയിലെ … Read More
