അന്താരാഷ്ട്ര ചന്ദനമാഫിയ സംഘത്തിലെ കണ്ണികളായ ഏഴുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: അന്താരാഷ്ട്ര ചന്ദനമാറിയ സംഘത്തിലെ സുപ്രധാന കണ്ണികള്‍ തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായി. എട്ടംഗസംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, ഏഴുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് 2.600 കിലോഗ്രാം ചെത്തിയൊരുക്കിയ ചന്ദനവും 18 കിലോഗ്രാം ചീളുകളും പിടികൂടി. ചന്ദനം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. … Read More

മണല്‍ മാഫിയക്കെതിരെ നടപടികള്‍ ശക്തമാക്കി പഴയങ്ങാടി പോലീസ്

പഴയങ്ങാടി:മണല്‍ മാഫിയക്കെതിരെ നടപടികള്‍ ശക്തമാക്കി പഴയങ്ങാടി പോലീസ്. ഇന്ന് രാവിലെ രണ്ടു മണല്‍ ലോറികള്‍ പോലീസ് പിടിച്ചെടുത്തു. മുട്ടം വെള്ളച്ചാലിലും മാട്ടൂല്‍ സൗത്തിലും നിന്നാണ് പോലീസ് മണല്‍ലോറികള്‍ പിടികൂടിയത്. പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ പി.യദുകൃഷ്ണന്‍, എസ് ഐ പ്രകാശന്‍, … Read More

പോലീസ് ജീപ്പിന് മുന്നില്‍ പൂഴിയിറക്കി മണല്‍ കടത്തുകാര്‍ എസ്‌ക്കേപ്പായി.

തളിപ്പറമ്പ്: പോലീസ് പിന്തുടര്‍ന്നപ്പോള്‍ റോഡില്‍ പൂഴിയിറക്കി അനധികൃത മണല്‍കടത്ത് സംഘം പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. നമ്പര്‍ പ്ലേറ്റില്ലാത്ത ടിപ്പര്‍ലോറി മണല്‍ കടത്തുന്ന വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് ലോറിയെ പിന്തുടരുകയായിരുന്നു. ഹൈവേയിലൂടെ … Read More

മാലിന്യ ക്വട്ടേഷന്‍ മാഫിയയെ തോല്‍പ്പിക്കാനാവില്ല മക്കളേ–

തളിപ്പറമ്പ്: കരിമ്പം പതിനൊന്നാം വളവില്‍ മാലിന്യ ക്വട്ടേഷന്‍ മാഫിയയുടെ അഴിഞ്ഞാട്ടം. സംസ്ഥാനപാതയോരത്ത് വാഹനത്തിലെത്തി മാലിന്യം തട്ടിയ സംഘം പൊതുസമൂഹത്തിന് ഭീഷണിയായി. ഇന്ന് രാവിലെയാണ് സംസ്ഥാനപാതയില്‍ കരിമ്പം ഫാമിന് സമീപം വന്‍തോതില്‍ മാലിന്യം നിക്ഷേപിച്ചതായി കണ്ടത്. ഈ ഭാഗത്തെ പഴയ റോഡില്‍ കാടുപിടിച്ചുകിടക്കുന്ന … Read More