ഏഴാംമൈല്‍ മഹല്ല് ഇനി ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
ഏഴാംമൈല്‍: മഹല്ല് സംവിധാനം സുതാര്യമാക്കുന്നതിനായി നൂതന മാര്‍ഗങ്ങള്‍ തേടി ഏഴാം മൈല്‍ ഹയാത്തുല്‍ ഇസ്ലാം മദ്റസ & രിഫാഈ ജുമാ മസ്ജിദ് കമ്മിറ്റി. അഞ്ചു വര്‍ഷത്തിലേറെയായി വൈവിധ്യമാര്‍ന്ന ശാക്തീകരണ പദ്ധതികളുമായി മുന്നോട്ട് പോകുന്ന മഹല്ലിന്റെ പ്രവര്‍ത്തനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണിത്. 250 വീടുകളടങ്ങുന്ന … Read More