ഇരിക്കൂര്‍ സ്വദേശിയെ ചൂരലിലെ വാടകവീട്ടില്‍ കയറി വെട്ടി, കണ്ണൂര്‍ തയ്യില്‍ സ്വദേശിക്കായി തിരച്ചില്‍.
പരിയാരം: മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍കയറി വെട്ടി; തയ്യില്‍ സ്വദേശിക്കായി തെരച്ചില്‍. ഇരിക്കൂര്‍ മാമാനം സ്വദേശിയും മാത്തില്‍ ചൂരലില്‍ വാടകവീട്ടില്‍ താമസക്കാരുമായ രാജേഷിനാണ്(45) വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയ് ആണ് വെട്ടിയതെന്ന് … Read More