ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം.
ചിറ്റാരിക്കല്‍: ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം. ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് 1 ല്‍ വലിയകുന്നേല്‍ ജിമ്മി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാരിക്കലിലെ ഐ.രാധാകൃഷ്ണന്‍ എന്നയാളുടെ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റിനാണ് ഇന്നലെ രാത്രിയില്‍ തീപിടിച്ചത്. കടയുടെ … Read More