റാപ്പര്‍ വേടനും നവമിലതയും വിവാഹിതരായി.

തൃശ്ശൂര്‍: റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. തൃശ്ശൂരില്‍ ലളിതമായി നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മുളങ്കുന്നത്തുകാവിലെ വേടന്റെ പേള്‍ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷന്‍. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. … Read More

കെ.സുധാകരന്‍ എം.പിയുടെ മകന്‍ വിവാഹിതനായി.

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെയും സ്മിതാ സുധാകരന്റെയും മകന്‍ സൗരഭ് സുധാകരന്‍ വിവാഹിതനായി. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലായിരുന്നു ചടങ്ങുകള്‍. കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പി.എന്‍. സജീവിന്റെയും എന്‍.എന്‍.ജിന്‍ഷയുടെയും മകള്‍ ഡോ.ശ്രേയാ സജീവാണ് വധു. വിവാഹ ചടങ്ങുകള്‍ക്ക് … Read More

ബ്രോക്കര്‍ കലഹം— വനിതാ വിവാഹ ബ്രോക്കറെ മര്‍ദ്ദിച്ചതിന് കേസ്.

ചെറുവത്തൂര്‍: വനിതാ വിവാഹബ്രോക്കറെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് പുരുഷ ബ്രോക്കറുടെ പേരില്‍ ചന്തേര പോലീസ് കേസെടുത്തു. കയ്യൂര്‍ ക്ലായിക്കോട് മുഴക്കോം സ്വദേശി കുണ്ടത്തില്‍ വീട്ടില്‍ പി.എന്‍.രോഹിണിയുടെ(48)പരാതിയിലാണ് രമേശന്‍ എന്നയാള്‍ക്കെതിരെ കേസെടുത്തത്തത്. രോഹിണി കാണിച്ചുകൊടുത്ത പെണ്‍കുട്ടിയെ രമേശന്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തത് ചോദ്യം ചെയ്ത … Read More

മൂന്ന് വര്‍ഷം മുന്‍പ് പ്രണയവിവാഹം, 21കാരി ആത്മഹത്യ ചെയ്തു; മനംനൊന്ത് ഭര്‍ത്താവ് ആശുപത്രിയിലെ എക്സ്റേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍ കൊച്ചി: ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭര്‍ത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരിയ … Read More

വിവാഹ സമ്മനമായി ഖാഇദെമില്ലത്ത് സെന്റര്‍ നിര്‍മ്മാണ ഫണ്ട് നല്‍കി സിറാജും സുഫൈജയും മാതൃകയായി.

ആലക്കാട് :മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റര്‍ നിര്‍മ്മാണ ഫണ്ടിലേക്ക് വിവാഹ സമ്മാനം നല്‍കി നവദമ്പതികളായ ഏര്യം സ്വദേശി ടി.കെ.സിറാജും സുഫൈജയും മാതൃകയായി. ആലക്കാട് ശാഖ യൂത്ത് ലീഗിന്റെമുന്‍ പ്രവര്‍ത്തക സമിതി അംഗമാണ് സിറാജ്. വിവാഹ സമ്മാനമായി ഖാഇദെമില്ലത്ത് സെന്റര്‍ … Read More

കെ.മുരളീധരന്‍ എം.പിയുടെ മകന്‍ വിവാഹിതനായി.

  തിരുവനന്തപുരം: കെ.മുരളീധരന്‍ എം.പിയുടെ മകന്‍ വിവാഹിതനായി. മുരളീഝരന്‍ തന്നെയാണ് ഫേസ് ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ –എന്റെ മകന്‍ ശബരിനാഥ്‌ന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു.അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.അതിനാലാണ് ആരെയും ക്ഷണിക്കാന്‍ … Read More

ആഘോഷമാവാം അതിര് കടക്കരുത്- നന്മയോടെ നാടിനെ കാക്കാം-

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ വിവാഹത്തോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവാഹ പ്രോട്ടോക്കോള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ആഘോഷമാവാം; … Read More

സഹായിച്ചത് സി.പിഎമ്മുകാര്‍ മാത്രം–എന്നെ ആരും തട്ടിക്കൊണ്ടുവന്നിട്ടില്ലെന്ന് സഹല.

അപവാദപ്രചാരണങ്ങള്‍ക്ക് മറുപടിയായി സഹലയുടെ വീഡിയോ- തളിപ്പറമ്പ്: കഴിഞ്ഞ ദിവസം വൈറലായി മാറിയ മുസ്ലിംലീഗ് നേതാവ് പി.കെ.സുബൈറിന്റെ തുറന്നകത്തും അതിന് സി.പി.എം.നേതാവും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സി.എം.കൃഷ്ണന്റെ തുറന്ന മറുപടിയും വ്യാപക ചര്‍ച്ചയായി മാറിയ ഘട്ടത്തില്‍ വിവാഹിതയായ സഹല തന്റെ അഭിപ്രായങ്ങള്‍ … Read More