നാല് പതിറ്റാണ്ടിന് ശേഷം കെ.സി.വേണുഗോപാല്‍ മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രത്തിലെത്തി.

പരിയാരം: ചെമ്മണ്‍കുന്നും വണ്ണാത്തിപ്പുഴയും അതിരിടുന്ന മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രത്തില്‍ നാലു പതിറ്റാണ്ടിന് ശേഷം മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി.വേണുഗോപാല്‍ എം.പി ദര്‍ശനത്തിനെത്തി. വിളിച്ചാല്‍ വിളിപ്പുറത്തുള്ള ദേവിയുടെ നടയില്‍ അദ്ദേഹം കൈക്കൂപ്പി പ്രാര്‍ത്ഥിച്ചു. കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് നീലിയാര്‍കോട്ടത്ത് തെയ്യം കാണാനെത്തിയ പഴയ … Read More

ലോക ഭിന്ന ശേഷി ദിനം ആചരിച്ചു, ആദരവ് പരിപാടി നടത്തി.

മാതമംഗലം: മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. മാതമംഗലം തുമ്പത്തടത്തെ ദേശീയ പാരാ പവര്‍ ലിഫ്റ്റിംഗ് താരം പി.വി.ലതികയെയും കുറ്റൂരില്‍ ബുക്ക് ബൈന്‍ഡിംഗ് നടത്തുന്ന പി.കെ.ഗോവിന്ദനെയും ആദരിച്ചു. ഭിന്നശേഷിയെ അതിജീവിച്ച് പുതിയ മാതൃക കാണിച്ച രണ്ട് പേരെയും ചടങ്ങില്‍ … Read More

മാതമംഗലം കൂട്ടായ്മയുടെ പച്ചക്കറി കൃഷി വിളവെടുത്തു-

പരിയാരം: മാതമംഗലം കൂട്ടായ്മ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു. പച്ചക്കറി കൃഷിയില്‍ നിന്ന് കിട്ടുന്ന തുക പൂര്‍ണമായും കാരുണ്യ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്. വെള്ളരി, വെണ്ട, കക്കിരി, വഴുതന തുടങ്ങിയവയാണ് കൃഷി ചെയ്തത്. നേരത്തെ നടത്തിയ ചെണ്ടുമല്ലി കൃഷിയില്‍ നിന്ന് കിട്ടിയ തുകയും … Read More