എം.ഡി.എം.എയുമായി കാര്യാമ്പലം സ്വദേശി അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍. ബംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായ തളിപ്പറമ്പ് കാര്യാമ്പലത്തെ പി.മുഹമ്മദ് അഫ്രാസിനെയാണ്(23) തളിപ്പറമ്പ് പോലീസും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും സംയുക്തമായി പിടികൂടിയത്. 27.0712 ഗ്രാം … Read More
