കരിമ്പത്തെ നീതി മെഡിക്കല്‍ ലാബ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും.

തളിപ്പറമ്പ്: കേരളത്തിലെ പ്രമുഖ മെഡിക്കല്‍ ലാബ് ശൃംഖലയായ നീതീ മെഡിക്കല്‍ ലാബ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പുതിയ സൗകര്യമൊരുക്കുന്നു. കരിമ്പത്ത് പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് മുന്‍വശത്തുള്ള നീതി മെഡിക്കല്‍ ലാബ് ഇനി മുതല്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും. എല്ലാ ക്ലിനിക്കല്‍ … Read More

നിങ്ങള്‍ക്ക് സര്‍ക്കാര്‍ഭൂമി കയ്യേറണോ-കയ്യേറി കച്ചവടം ചെയ്യണോ-? കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലേക്ക് സ്വാഗതം.

പരിയാരം: നിങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി കയ്യേറണോ? കയ്യേറി കച്ചവടസ്ഥാപനങ്ങള്‍ നിര്‍മ്മിക്കണോ-? പാര്‍ട്ടി ചീട്ടുണ്ടെങ്കില്‍ ധൈര്യമായി വരാം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലേക്ക്. ഒരു മിനി ലോറിയില്‍ കല്ലും സിമന്റും പൂഴിയുമായി വന്ന് കച്ചവടസ്ഥാപനം നിര്‍മ്മിക്കാം, അര്‍മ്മാദിക്കാം. സര്‍ക്കാര്‍ അധീനതയിലുള്ള ആരോഗ്യവകുപ്പിന്റെ … Read More

മുഖ്യമന്ത്രിക്ക് ചികില്‍സക്ക് തുക അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദാക്കി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദു ചെയ്തു. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദു ചെയ്യുന്നതെന്നു പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗത്തിന്റെ പുതുക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ … Read More