മാനഭംഗം-വ്യാപാരി അറസ്റ്റില്‍.

തളിപ്പറമ്പ്: യുവതിയെ മാനഭംഗപ്പെടുത്തിയതിന് വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് ഗവ.ആശുപത്രിക്ക് സമീപം മാപ്പേ എന്ന പേരില്‍ സ്ഥാപനം നടത്തുന്ന പുഷ്പഗിരിയിലെ അനീസിനെയാണ്(49)തളിപ്പറമ്പ് എസ്.ഐ ടി.ഗോവിന്ദന്‍ അറസ്റ്റ് ചെയ്തത്. ഇന്ന്  രാവിലെ ആറരക്ക് സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി അവിടെ ജോലിചെയ്തിരുന്ന യുവതിയുടെ കയ്യില്‍ പിടിക്കുകയും … Read More

പുഴയില്‍ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി-

തളിപ്പറമ്പ്: പുഴയില്‍ ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. വായാട്ടുപറമ്പ് ഹണിഹൗസിന് സമീപത്തെ ഉറുമ്പടയില്‍ ടോമിയുടെ (47) മൃതദേഹമാണ് ഇന്ന് രാവിലെ പാമ്പുരുത്തി പാലത്തിന് സമീപം കണ്ടെത്തിയത്. തളിപ്പറമ്പ് അഗ്നിശമനസേനയെത്തി മൃതദേഹം കരക്കെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ടോമി നണിശേരിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് … Read More