കണ്ണൂരില്‍ അഞ്ച് ലക്ഷം രൂപയുടെ വന്‍ മെത്തഫിറ്റമിന്‍ വേട്ട-യുവാവ് അറസ്റ്റില്‍.
കണ്ണൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന 5 ലക്ഷം രൂപ വിലമതിക്കുന്ന മെത്തഫിറ്റമിന്‍ സഹിതം യുവാവ് എക്‌സൈസിന്റെ പിടിയിലായി. കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ഷാബുവും സംഘവും ചേര്‍ന്ന് പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡില്‍ വാഹനപരിശോധന … Read More