ആദ്ധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദിന് തളിപ്പറമ്പ് ഭഗവതിക്ഷേത്രത്തിന്റെ ആദരവ്.

തളിപ്പറമ്പ്: ആദ്ധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദിന് തളിപ്പറമ്പ് ഭഗവതിക്ഷേത്രം കമ്മറ്റിയുടെ ആദരവ്. ഇന്നലെ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ഭഗവതിക്ഷേത്രം രക്ഷാധികാരി കെ.മോഹനന്‍ ഷാളണിയിച്ച് ക്ഷേത്രത്തിന്റെ ഉപഹാരം കൈമാറി. തലക്കല്‍ രഘുനാഥന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുമാരന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കരിമ്പം.കെ.പി.രാജീവന്‍, ഗംഗാധരന്‍ എന്നിവര്‍ … Read More

തളിപ്പറമ്പിന്റെ ആധ്യാത്മിക ആചാര്യന്‍ എം.ജി.വിനോദിന് ഡോക്ടറേറ്റ്-

തളിപ്പറമ്പ്: തളിപ്പറമ്പിന്റെ അദ്ധ്യാത്മികാചാര്യന്‍ എം.ജി.വിനോദിന് ഡോക്ടറേറ്റ്. ശബരിമലയുടെ ആചാര അനുഷ്ഠാനങ്ങളും ചരിത്രവും ഐതിഹ്യങ്ങളും അടങ്ങിയ ശബരിമല സര്‍വ്വസ്വം എന്ന ഗ്രന്ഥം രചിക്കുകയും. ആ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ വേദ സാരാംശങ്ങളോടെ സാധാരണക്കാരിലേക്ക് അയ്യപ്പ മാഹാത്മ്യം എത്തിക്കുന്നതിനായി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന അയ്യപ്പ മഹാസത്രം … Read More

രാമസിംഹന്‍(അലി അക്ബര്‍)ഡിസംബര്‍-3 ന് തളിപ്പറമ്പില്‍.

തളിപ്പറമ്പ്: ആധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ എം.ജി.വിനോദ് രചിച്ച ശബരിമല സര്‍വ്വസ്വം പുസ്തക പ്രകാശനം ഡിസംബര്‍-3 ന് ചലച്ചിത്ര സംവിധായകന്‍ രാമസിംഹന്‍(അലി അക്ബര്‍) നിര്‍വ്വഹിക്കും. മോഹനന്‍ നൊച്ചാട്ട് വടകര അധ്യക്ഷത വഹിക്കും. കരിമ്പം.കെ.പി.രാജീവന്‍ പുസ്തക പരിചയം നിര്‍വ്വഹിക്കും. രാമസിംഹന്‍ പരിസ്ഥിതി-വന്യജീവി സംരക്ഷകന്‍ വിജയ് … Read More