തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം-ഭക്തജനങ്ങളുടെയുംനാട്ടുകാരുടെയും ആലോചന യോഗം നാളെ

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം നവീകരണം-ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആലോചന യോഗം നാളെ. ഭദ്രകാളിക്കും പരാശക്തിക്കും മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉള്‍പ്പെടെയുള്ള നവീകരണം നടത്തണമെന്ന് ജൂണ്‍-29 ന് ക്ഷേത്രനടയില്‍ നടന്ന താംബൂലപ്രശ്നചിന്തയില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ … Read More

ആദ്ധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദിന് തളിപ്പറമ്പ് ഭഗവതിക്ഷേത്രത്തിന്റെ ആദരവ്.

തളിപ്പറമ്പ്: ആദ്ധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദിന് തളിപ്പറമ്പ് ഭഗവതിക്ഷേത്രം കമ്മറ്റിയുടെ ആദരവ്. ഇന്നലെ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ഭഗവതിക്ഷേത്രം രക്ഷാധികാരി കെ.മോഹനന്‍ ഷാളണിയിച്ച് ക്ഷേത്രത്തിന്റെ ഉപഹാരം കൈമാറി. തലക്കല്‍ രഘുനാഥന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുമാരന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കരിമ്പം.കെ.പി.രാജീവന്‍, ഗംഗാധരന്‍ എന്നിവര്‍ … Read More

മുരിക്കാല്‍ തറവാട് കരുവന്തോട്ട് ഭഗവതി കോട്ടം കളിയാട്ടം ഏപ്രില്‍ 9 നും 10നും.

മാതമംഗലം:പുനിയങ്കോട്ട്‌   മുരിക്കാല്‍ തറവാട് കരുവന്തോട്ട് ഭഗവതി കോട്ടം കളിയാട്ട മഹോല്‍സവം നാളെയും മറ്റന്നാളുമായി (ഏപ്രില്‍-9, 10) നടക്കും. 9 ന് വൈകുന്നേരം 6.30 ന് കളിയാട്ടം ആരംഭം. രാത്രി 7.30 ന് കരുവന്തോട്ട് ഭഗവതിയുടെ തോറ്റം, തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ തോറ്റം. … Read More