മര്യാദയില്ലാത്ത മണ്ണെടുപ്പ്-സംസ്ഥാനപാതയില്‍ റോഡ് തിരിച്ചറിയാനാവാതായി-

തളിപ്പറമ്പ്: മര്യാദയില്ലാത്ത മണ്ണെടുപ്പിന്റെ ദുരിതം പേറി നാട്ടുകാരും യാത്രക്കാരും. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ പനക്കാട് വളവില്‍ കഴിഞ്ഞ കുറച്ചുനാളായി നടന്നുവരുന്ന മണ്ണെടുപ്പില്‍ പൊറുതിമുട്ടി നാട്ടുകാരും സംസ്ഥാനപാതയിലെ യാത്രക്കാരും. ഇന്ന് പുലര്‍ച്ചെ ആള്‍ട്ടോകാര്‍ റോഡരികിലെ കൊടും താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയതും ഈ … Read More

അനധികൃത ചെങ്കല്‍ പണകളില്‍ റെയിഡ്, മൂന്ന് ലോറികള്‍ പിടിച്ചെടുത്തു.

പരിയാരം: അനധികൃത ചെങ്കല്‍ പണകളില്‍ റവന്യൂ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി, മൂന്ന് ലോറികള്‍ പിടിച്ചെടുത്തു. പരിയാരം, വായാട് പൊന്നുരുക്കിപ്പാറ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. പൊന്നുരുക്കിപ്പാറയില്‍ നിന്ന് പിടിച്ചെടുത്ത ലോറികള്‍ പരിയാരം പോലീസിന്റെ കസ്റ്റഡിയിലാണ്. ജൂനിയര്‍ സൂപ്രണ്ട് കെ.ബീന, വില്ലേജ് ഓഫീസര്‍ … Read More

ചെങ്കല്‍ ഖനനം–നടപടികള്‍ ശക്തമാക്കി റവന്യൂ അധികൃതര്‍

പരിയാരം: അനധികൃത ചെങ്കല്‍ഖനനത്തിനെതിരെ റവന്യൂ അധികൃതര്‍ നടപടികല്‍ കര്‍ശനമാക്കി. പാണപ്പുഴയില്‍ അനധികൃത ഖന നത്തിലേര്‍പ്പെട്ട 2 ജെ.സി.ബികളും 9 ലോറികളും പാണപ്പുഴ വില്ലേജ് ഓഫീസര്‍ കെ.അബ്ദുല്‍കരീമിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. തുടര്‍നടപടികല്‍ക്കായി വാഹനങ്ങള്‍ പരിയാരം പോലീസിന് കൈമാറി. റവന്യൂ ഉദ്യേഗസ്ഥരായ എ.കല്‍പ്പന, സി.കെ. … Read More