കള്ള്ഷാപ്പ് ജീവനക്കാരന്‍ കിണറില്‍ മരിച്ച നിലയില്‍

നരിക്കോട്: കള്ള്ഷാപ്പ് ജീവനക്കാരനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിലയിലെ എ.വി.മോഹനന്‍(58)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് ഇയാള്‍ ജോലിചെയ്യുന്നനരിക്കോട് കള്ള്ഷാപ്പിലെ കിണറിന് സമീപം ചെരിപ്പ് കണ്ട്‌സംശയം തോന്നി നാട്ടുകാര്‍ തളിപ്പറമ്പ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തിലെത്തിയ … Read More

കോണ്‍ഗ്രസ് മുന്‍ നേതാവ് പട്ടുവം മോഹനന്‍ നിര്യാതനായി

തളിപ്പറമ്പ്: മുന്‍ കോണ്‍ഗ്രസ് നേതാവും പട്ടുവം സ്വദേശിയുമായ തളിപ്പറമ്പ് കണിക്കുന്നില്‍ താമസക്കാരന്‍ പട്ടുവം പടിഞ്ഞാറെ പുന്നച്ചേരി വീട്ടില്‍ പട്ടുവം മോഹനന്‍ (75) നിര്യാതനായി. തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്റ്റ് കമ്മറ്റി പ്രസിഡന്റാായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് കെ.സുധാകാരന്‍ വനം വകുപ്പ് മന്ത്രിയായിയുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ … Read More