ബജറ്റിനെ അനുകൂലിച്ചു; എന്നാല്‍ ജനവികാരം അറിയിച്ച് കെ.വല്‍സരാജന്‍.
തളിപ്പറമ്പ്: ഇന്ന് അവതരിപ്പിച്ച തളിപ്പറമ്പ് നഗരസഭാ ബജറ്റിന്‍മേലുള്ള ചര്‍ച്ചകള്‍ക്കിടെ ജനവികാരം ശക്തമായി പ്രതിഫലിപ്പിച്ച് ബി.ജെ.പി.കക്ഷിനേതാവ് കെ.വല്‍സരാജന്‍. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അവതരിപ്പിച്ച ബജറ്റിനെ ഇഴകീറി പരിസോധിച്ച വല്‍സരാജന്‍ ബജറ്റിനെ പൂര്‍ണമായി പിന്തുണച്ചെങ്കിലും ജനവികാരം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിച്ചത്. … Read More
