ചുമര്‍ച്ചിത്രങ്ങള്‍ ഇനി നാടിന് സ്വന്തം-കൈതപ്രം അനാച്ഛാദനം ചെയ്ത ചിത്രങ്ങള്‍ രാജരാജേശ്വരന് സമര്‍പ്പിച്ച് മൊട്ടമ്മല്‍ രാജന്‍.
തളിപ്പറമ്പ്: തീഷ്ണനിറങ്ങളില്‍ ചായംപുരണ്ട് നില്‍ക്കുന്ന തീഷ്ണനന്ദനും മൃഗാസന്ദനും ഇനി രാജരാജേശ്വര ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെ സ്വാഗതം ചെയ്യും. തളിപ്പറമ്പിലെ പ്രസിദ്ധമായ രാജരാജേശ്വരക്ഷേത്ര കവാടത്തിലാണ് പൗരാണികഭംഗിയോടെ രാജരാജേശ്വരന്റെ ദ്വാരപാലകരുടെ ചുമര്‍ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ചിത്രകലാ ദമ്പതികളായ അരിയിലെ രഞ്ജിത്തും ഭാര്യ സ്നേഹയുമാണ് ചിത്രങ്ങള്‍ വരച്ചത്. പ്രവാസി … Read More
