കേരളത്തിന്റെ സംഗീതവീടായി മാറി നീലകണ്ഠ അബോഡ്–അഞ്ചാംകച്ചേരിയില്‍ പാലക്കാട് എം.ബി.മണിയും തിരുവിഴ ജി ഉല്ലാസും.
തളിപ്പറമ്പ്: നീലകണ്ഠ അബോഡ് കേരളത്തിന്റെ സംഗീതവീടായി മാറുന്നു. പ്രമുഖരായ സംഗീതജ്ഞരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി സംഗീതകച്ചേരി നടത്തുകയും സംഗീം ആസ്വദിക്കാന്‍ താല്‍പര്യപ്പെടുന്ന എല്ലാവരേയും വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്ത് പെരുഞ്ചൈല്ലൂര്‍ സംഗീത സഭ സ്ഥാപകനും പ്രമുഖ പരിസ്ഥിതി വന്യജീവി സംരക്ഷകനുമായ … Read More
