വി.കെ.അബ്ദുല്‍ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി അനുശോചിച്ചു

തളിപ്പറമ്പ്: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം നടത്തി. മുസ്‌ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് പി.എ.സിദ്ധീഖ്(ഗാന്ധി) അധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറല്‍ സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍, … Read More

മൗലവിയുടെ നിര്യാണം: മുസ്ലിംലീഗ് സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു

  തളിപ്പറമ്പ്: മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ മുസ്ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി സര്‍വ്വകക്ഷിഅനുശോചന യോഗം സംഘടിപ്പിച്ചു. തളിപ്പറമ്പ് ഹൈവേപരിസരത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് കൊടിയില്‍ സലീം അദ്ധ്യക്ഷത വഹിച്ചു. കല്ലിങ്കീല്‍ പത്മനാഭന്‍ (നഗരസഭാ … Read More

തന്ത്രങ്ങള്‍ മൗനത്തിലൊളിപ്പിച്ച് അള്ളാംകുളം മഹമ്മൂദ് കൂടുതല്‍ കരുത്തനാവുന്നു–

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: മാറിനിന്ന് തന്ത്രം മെനഞ്ഞ് അള്ളാംകുളം മഹമ്മൂദ്. തളിപ്പറമ്പില്‍ മുസ്ലിംലീഗില്‍ പിളര്‍പ്പുണ്ടാവുകയും രണ്ട് വിഭാഗമായി പിരിയുകയും ചെയ്ത സാഹചര്യത്തിലും കളിക്കളത്തില്‍ നേരിട്ടിറങ്ങാതെ നിശബ്ദനായി സാന്നിധ്യം അറിയിക്കുകയാണ് അള്ളാംകുളം മഹമ്മൂദ്. തളിപ്പറമ്പിലെ മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന പരേതനായ കെ.വി.മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ … Read More

തളിപ്പറമ്പില്‍ ഭരണമാറ്റമുണ്ടാവും-എം.കെ.ഷബിതയോ എം.സജ്‌നയോ പുതിയ ചെയര്‍പേഴ്‌സനാവുമെന്ന് സൂചന.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നഗരസഭാ ഭരണത്തില്‍ മാറ്റമുണ്ടായേക്കും. അള്ളാംകുളം വിഭാഗം സമാന്തരമായി പുതിയ കമ്മറ്റികള്‍ രൂപീകരിച്ച് പ്രത്യക്ഷമായി രംഗത്തിറങ്ങിയതോടെയാണ് നഗരസഭരണം മാറുമെന്ന സന്ദേഹം ബലപ്പെട്ടിരിക്കുന്നത്. നേരത്തെ തന്നെ രണ്ട് ഗ്രൂപ്പൂകളായി പ്രവര്‍ത്തിക്കുന്ന അള്ളാംകുളം-സൂബൈര്‍ വിഭാഗങ്ങളില്‍ എട്ടുപേര്‍ സുബൈറിനൊപ്പവും ഏഴുപേര്‍ അള്ളാംകുളത്തോടൊപ്പവുമാണ് നഗരസഭാ കൗണ്‍സിലില്‍ … Read More