ഗവര്‍ണര്‍രാജിനെതിരെ ദേശീയപ്രക്ഷോഭം വരും- സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.
തളിപ്പറമ്പ്: ബി.ജെ.പി.ഇതര സര്‍ക്കാരുകളെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ തന്നെ പ്രക്ഷോഭം വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരെ നടന്നുവരുന്ന സമരം അതിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കെതിരെ ഗവര്‍ണര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ മറുപടിപോലും … Read More
