ഉറക്കത്തില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍. മുക്കോലയിലെ മലിക്കന്‍ ഇസ്ഹഖ്(34)നെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. സി.പി.അഹമ്മദ്കുട്ടി-മലിക്കന്‍ അസ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പി.കെ.റംസീന. മകള്‍: സഹറ ഫാത്തിമ. സഹോദരങ്ങള്‍: എം.നസീര്‍ എം.സജീര്‍, എം.ജസീല. ശരീരത്തില്‍ ചെളിപുരണ്ട നിലയില്‍ കണ്ടതിനാല്‍ … Read More

കഴുത്തിന് മുറിവേറ്റ് മരണം- പ്രാഥമിക സൂചന ആത്മഹത്യയെന്ന് പോലീസ്.

പെരുമ്പടവ്: പെരുമ്പടവ് ടൗണിന് സമീപത്ത് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വിമുക്തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക സൂചന ആത്മഹത്യയെന്ന് പോലീസ്. കപ്പൂര് കെ.ഡി.ഫ്രാന്‍സിസ് (ലാല്‍-48)നെയാണ് ഞായറാഴ്ച രാവിലെ ആറുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് ലാല്‍ … Read More

ദുരൂഹസാഹചര്യത്തില്‍ യുവാവ് കിണറ്റില്‍ വീണ നിലയില്‍

തളിപ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ വീണ് യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരക്ക് കാനത്ത് ശിവക്ഷേത്രത്തിന് സമീപത്താണ് സംഭവം. ഇവിടെയുള്ള പി.സൈനുദ്ദീന്‍ എന്നയാളുടെ വീട്ടുകിണറ്റിലാണ് യുവാവിനെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.  പോലീസില്‍ വിവരമറിക്കുകയും പോലീസ് അഗ്നിശമനസേനയെ വിളിക്കുകയുമായിരുന്നു. തളിപ്പറമ്പ് ഫയര്‍ ആന്റ് റെസക്യൂ … Read More