ഉറക്കത്തില്‍ മരിച്ച നിലയില്‍
തളിപ്പറമ്പ്: യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍.
മുക്കോലയിലെ മലിക്കന്‍ ഇസ്ഹഖ്(34)നെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്.
സി.പി.അഹമ്മദ്കുട്ടി-മലിക്കന്‍ അസ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: പി.കെ.റംസീന.
മകള്‍: സഹറ ഫാത്തിമ.
സഹോദരങ്ങള്‍: എം.നസീര്‍ എം.സജീര്‍, എം.ജസീല.
ശരീരത്തില്‍ ചെളിപുരണ്ട നിലയില്‍ കണ്ടതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.