നണിച്ചേരിക്കടവ് പാലത്തില്‍ ദീപശോഭ തെളിഞ്ഞു-
തളിപ്പറമ്പ്: നണിച്ചേരിക്കടവ് പാലത്തിലെ അലങ്കാരവിലക്കുകളുടെ ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് അലങ്കാര വിളക്കുകളുടെ പണി പൂര്‍ത്തിയാക്കിയത്. ആന്തൂര്‍ നഗരസഭയെയും, കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്തിനെയും മയ്യില്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. നിരവധിയാളുകളാണ് … Read More
