നാറാത്ത് എക്‌സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട-ആഡംബര കാറുള്‍പ്പടെ 2 യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: നാറാത്ത് എക്‌സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട-ആഡംബര കാറുള്‍പ്പടെ 2 യുവാക്കള്‍ അറസ്റ്റില്‍. നാറാത്ത് ഷാമിലാസ് വീട്ടില്‍ മുഹമ്മദ് ഷഹീന്‍ യൂസഫ് (26), കയരളം സല്‍വ മനസിലില്‍ മുഹമ്മദ് സിജാഹ (33) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി … Read More