പതിവു തെറ്റിക്കാതെ 18-ാം വര്‍ഷവും നാരായണന്‍കുട്ടി എത്തി.

  തളിപ്പറമ്പ്: എന്ത് ശാരീരിക അവശതകളുണ്ടെങ്കിലും ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം പി.വി.നാരായണന്‍കുട്ടി തളിപ്പറമ്പ് താലൂക്ക് ഓഫീസിലെത്തും, ഇത് തുടര്‍ച്ചയായി 18-ാം വര്‍ഷമാണ് ഗാന്ധിജയന്തിക്ക് തലേന്നാള്‍ തളിപ്പറമ്പിലെ ഗാന്ധിപ്രതിമ ശുചീകരിക്കാന്‍ എത്തുന്നത്. 2005 മാര്‍ച്ച് 7 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തളിപ്പറമ്പ് … Read More

നാരായണന്‍കുട്ടി തുങ്ങിമരിച്ച നിലയില്‍

തളിപ്പറമ്പ്: പെയിന്റിംഗ് തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടമ്പേരിയിലെ കോരഞ്ചിറത്ത് വീട്ടില്‍ നാരായണന്‍കുട്ടി(47)നെയാണ് ഇന്നലെ വൈകുന്നേരം ആറരയോടെ വീടിന്റെ സെന്‍ട്രല്‍ഹാളിലെ കഴുക്കോലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാത്തുക്കുട്ടി-കല്യാണി ദമ്പതികളുടെ മകനാണ്. കുടംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യ: രേഷ്മ(നാറാത്ത്). … Read More