എന്‍.സി.പി കണ്ണൂര്‍ ജില്ലാ കമ്മറ്റി തോമസ് ചാണ്ടി അനുസ്മരണം നടത്തി
കണ്ണൂര്‍:പ്രതിസന്ധികളില്‍ തകരാത്ത മനസ്സാന്നിധ്യവും, പൊരുതി ജയിച്ചേ തീരൂ എന്ന നിശ്ചയദാര്‍ഢ്യമുള്ള സംരംഭകത്വ ശേഷിയും സഹപ്രവര്‍ത്തകരെ എല്ലാ കാലത്തും ചേര്‍ത്തുപിടിക്കാനുള്ള നേതൃഗുണവും എല്ലാം ഒത്തിണങ്ങിയ രാഷ്ട്രീയ നേതാവിന്റെ അഭാവമാണ് തോമസ് ചാണ്ടിയുടെ വേര്‍പാടിലൂടെ എന്‍സിപിക്കും കേരള രാഷ്ട്രീയത്തിനും ഉണ്ടായതെന്ന് എന്‍സിപി കണ്ണൂര്‍ ജില്ലാ … Read More
