നിയമം ലംഘിച്ച് ദേശീയപാതയോരത്ത് മതില്‍ നിര്‍മ്മാണം

തളിപ്പറമ്പ്: നിയമം ലംഘിച്ച് കോണ്‍ഗ്രസ് മന്ദിരത്തിന് സമീപം ദേശീയപാതയോരത്ത് മതില്‍ നിര്‍മ്മിക്കുന്നതായി പരാതി. കൃസ്തുമസ് അവധിയും ഞായറാഴ്ച്ചയും ഉപയോഗപ്പെടുത്ത് അതിസമര്‍ത്ഥമായി ആസൂത്രണം നടത്തിയാണ് മതില്‍ നിര്‍മ്മിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. തളിപ്പറമ്പ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മതില്‍ നിര്‍മ്മിക്കുന്നത്. നഗരസഭയില്‍ നിന്ന് മതില്‍ … Read More

ദേശീയപാതയോരത്ത് തീപിടുത്തം-

തളിപ്പറമ്പ്: പുഴയോരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചു. ഇന്നലെ രാത്രി തളിപ്പറമ്പ് കുപ്പം പാലത്തിന് സമീപം കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യ മടക്കമുള്ളയ്ക്കാണ് തീപിടിച്ചത്. മാലിന്യ പുക നാഷണല്‍ ഹൈവേയിലേക്ക് അടിച്ചുകയറിയതോടെ അതുവഴി പോകുകയായിരുന്ന യാത്രക്കാര്‍ വിഷമിച്ചു. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ ഗ്രേഡ് അസി: … Read More

പൊതുടാപ്പ് വീണ്ടും വന്നു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം വാട്ടര്‍ അതോറിറ്റി കുടിവെള്ള പൈപ്പ് പുന:സ്ഥാപിച്ചു. നേരത്തെ താലൂക്ക് ആശുപത്രി മുതല്‍ ഇ.ടി.സി വരെ ഉണ്ടായിരുന്ന കുടിവെള്ള ടാപ്പുകളെല്ലാം ഒഴിവാക്കിയിരുന്നു. ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിക്കുകയും മാധ്യമപ്രവര്‍ത്തകനും കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) … Read More