നെടുംപറമ്പിലിനെതിരെ ആലക്കോട് പോലീസ് കേസെടുത്തു. ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍
ആലക്കോട്: കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചിട്ട് കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ല, ധനകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ആറുപേര്‍ക്കെതിരെ കേസ്. 26,66,300 രൂപ തട്ടിയെടുത്ത് വഞ്ചന ചെയ്തു എന്നാണ് കേസ്. ആലക്കോട് നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ … Read More
