മാതമംഗലം നീലിയാര്‍കോട്ടം ലക്ഷദീപ സമര്‍പ്പണം ഫണ്ട് ഉദ്ഘാടനം ഒക്ടോബര്‍ 20 ന് നാളെ.
മാതമംഗലം: ശ്രീ നിലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 29 മുതല്‍ ഫെബ്രവരി 8 വരെ നവീകരണ കലശവും പുനഃപ്രതിഷ്ഠയും കളിയാട്ടവും നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 4 ന് (മകരം 21) വൈകുന്നേരം നടത്തുന്ന ലക്ഷം ദീപം സമര്‍പ്പണ ഫണ്ട് ഉദ്ഘാടനം … Read More
