ഹോപ്പിന് പ്രതീക്ഷയായി പുതിയ കെട്ടിടസമുച്ചയം നിര്‍മ്മാണത്തിന് തുടക്കമായി.

പിലാത്തറ: ഹോപ്പ് പുനരധിവാസ കേന്ദ്രത്തിന് പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നിലവിലുള്ള കെട്ടിടത്തോട് ചേര്‍ന്നാണ് ഒരേക്കര്‍ ഭൂമിയില്‍ പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഭൂമിപൂജയും കുറ്റിഅടിക്കലും ഇന്നലെ … Read More

തളിപ്പറമ്പ് കില ക്യാമ്പസ്-പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവൃത്തി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം (കില ക്യാമ്പസ്). മികവിന്റെ കേന്ദ്രമാകുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന (സെന്റര്‍ ഫോര്‍ എക്സലന്‍സ്) കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. ഉന്നത നിലവാരമുള്ള ക്ലാസുകളും പരിശീലനവും നല്‍കാനാണ് ക്യാമ്പസില്‍ അന്താരാഷ്ട്ര … Read More

പെരിങ്ങോം അഗ്നിശമനനിലയം-പുതിയകെട്ടിടം ഉദ്ഘാടനം ഉടനെന്ന് ടി.ഐ.മധുസൂതനന്‍ എം.എല്‍.എ.

പെരിങ്ങോം: പെരിങ്ങോം അഗ്നിശമനനിലയം പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പുതുതായി നിര്‍മ്മിച്ച കെട്ടിടം പയ്യന്നൂര്‍ എം എല്‍ എ ടി.ഐ.മധുസൂദനന്‍ സന്ദര്‍ശിച്ചു. കെട്ടിടം ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് എം എല്‍ എ പറഞ്ഞു. 2.5 കോടി … Read More

പരിയാരം എം.സി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പരിയാരം: കാത്തരിപ്പിന് അവധിയായി, പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ പണി പൂര്‍ത്തിയായെങ്കിലും മുഖ്യമന്ത്രിയുടെ അസൗതര്യം കാരണം ഉദ്ഘാടനം നീട്ടിവെക്കുകയായിരുന്നു. … Read More

പരിയാരം പോലീസ് സ്‌റ്റേഷന്‍ ജനുവരി 9 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും-

പരിയാരം:കേരളത്തിലെ ഏറ്റവും വലിയ പോലീസ് സ്‌റ്റേഷനായ പരിയാരം പോലീസ് സ്‌റ്റേഷന്‍ പുതുവത്സരത്തില്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എം.വിജിന്‍ എം.എല്‍.എ.അധ്യക്ഷത വഹിക്കും. നിരവധി പ്രത്യേകതകളോടെയാണ് 8500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള പോലീസ് സ്‌റ്റേഷന്‍ തുറക്കപ്പെടുന്നത്. … Read More

ജനകീയ ഇടപെടലിലൂടെ സഹകരണപ്രസ്ഥാനങ്ങളെ സംരക്ഷിക്കണം: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

ധര്‍മ്മശാല: ജനകീയ ഇടപെടലുകളിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുകയും കാലാനുസൃതമായി നവീകരിക്കുകയും വേണമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ധര്‍മശാലയില്‍ കണ്ണൂര്‍ കല്ല് കൊത്ത് തൊഴിലാളി ക്ഷേമസംഘത്തിന്റെ (കല്‍കൊ) നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യവല്‍ക്കരണത്തിലൂടെ … Read More

പരിയാരം പോലീസ് സ്‌റ്റേഷന്‍ പുതിയ കെട്ടിടം ഈ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും-

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ മാസം തന്നെ ഉദ്ഘാടനം നടത്താന്‍ തിരക്കിട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് എം.വിജിന്‍ എം.എല്‍.എ പറഞ്ഞു. ഈ മാസം തന്നെ ഉദ്ഘാടനം നടത്തണമെന്ന് ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതിനാല്‍ തകൃതിയായ … Read More