ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിനെ തടഞ്ഞു–അധികൃതരെ കാണാതെ പോവില്ലെന്ന് പ്രസിഡന്റ്
പരിയാരം: നവജാതശിശുവിന്റെ തുടയില്‍ സൂചി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മെഡിക്കല്‍ കോളേജ് അധികൃതരെ കാണാനെത്തിയ ബി.ജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിനെ മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത് വലിയപ്രതിഷേധത്തിന് ഇടയാക്കി. തല്‍സമയം ഭരണവിഭാഗം ഓഫീസിലുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബ ദാമോദറിനെ … Read More