ജംഷീര്‍ മെമ്പര്‍ക്ക് കൊട് കൈ-ഞണ്ടുമ്പലം പള്ളി റോഡ് ഗതാഗതയോഗ്യമായി.
ആലക്കാട്: റോഡും പൂന്തോട്ടവും ഒരുക്കി മാതൃക തീര്‍ത്ത് പഞ്ചായത്തംഗം ജംഷീര്‍ ആലക്കാട്. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏര്യം വാര്‍ഡില്‍ ഉള്‍പ്പെട്ട ഞണ്ടുമ്പലം ഗ്രാമത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഞണ്ടുമ്പലം പള്ളി റോഡ് ഗതാഗതയോഗ്യമാക്കുക എന്നത്. പരിയാരം മെഡിക്കല്‍ കോളേജ്, തളിപ്പറമ്പ്, ചപ്പാരപ്പടവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് … Read More
