തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം മേൽശാന്തി ഉദിനൂർ കിനാത്തിലെ കൃഷ്ണൻ നമ്പൂതിരി (89) അന്തരിച്ചു. \

ഉദിനൂർ: തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം മേൽശാന്തി ഉദിനൂർ കിനാത്തിലെ കൃഷ്ണൻ നമ്പൂതിരി (89) അന്തരിച്ചു. \ രാത്രി പത്തുവരെ സ്വവസതിയിൽ പൊതുദർശനം. സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 10 ന് തറവാട് ശ്മ‌ശാനത്തിൽ നടക്കും. ഭാര്യ: പ്രസന്ന അന്തർജനം. മക്കൾ: ഉണ്ണികൃഷ്ണൻ … Read More

പയ്യന്നൂര്‍ തായിനേരിയിലെ പി.വി.കുഞ്ഞിക്കണ്ണന്‍(85)നിര്യാതനായി.

പയ്യന്നൂര്‍: തായിനേരി ബൈപാസ് റോഡിന് സമീപത്തെറിട്ട. കരസേന ഉദ്യോഗസ്ഥന്‍ പി.വി കുഞ്ഞിക്കണ്ണന്‍(അപ്പുക്കുട്ടന്‍-85) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കള്‍ രാജേഷ് (ഗള്‍ഫ്) , ശോഭ. മരുമക്കള്‍: സിന്ധു (കുഞ്ഞിമംഗലം),സുരേഷ് (പുഞ്ചക്കാട്). സഹോദരങ്ങള്‍: നാരായണന്‍ (റോയല്‍കീര്‍ത്തി), കല്യാണി (ചന്തേര ) പരേതരായ ഗോപാലന്‍, … Read More

താഴെ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(86)നിര്യാതനായി.

പയ്യന്നൂര്‍: പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തിന് സമീപം താമസിക്കുന്ന കോറോത്തെ റിട്ട.കെ.എസ്.ഇ.ബി ജീവനക്കാരന്‍ താഴെ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(86)നിര്യാതനായി. ഭാര്യ: തേറവളപ്പില്‍. കല്യാണി. മക്കള്‍: അജയന്‍ (റിട്ട: ടി എച്ച് എസ് നെരുവമ്പ്രം), അജിത, സജിത, സതീശന്‍(ഗവ: വെല്‍ഫയര്‍ സ്‌കൂള്‍, ഏഴിലോട് ) മരുമക്കള്‍: … Read More

കരിമ്പം പനക്കാട്ടെ ഇരുവേശ്ശി പുടയൂര്‍ ഇല്ലത്ത് ഡോ.ഇ.പി. അനന്തന്‍ നമ്പൂതിരിപ്പാട്(87) നിര്യാതനായി.

തളിപ്പറമ്പ്: മൃഗസംരക്ഷണവകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയരക്ടര്‍ കരിമ്പം പനക്കാട്ടെ ഇരുവേശ്ശി പുടയൂര്‍ ഇല്ലത്ത് ഡോ.ഇ.പി. അനന്തന്‍ നമ്പൂതിരിപ്പാട്(87) നിര്യാതനായി. ഭാര്യ പരേതയായ കെ.ബി.രമണി. സഹോദരങ്ങള്‍: പരേതരായ ഇ.പി. ഹരി ജയന്തന്‍ നമ്പൂതിരിപ്പാട്, പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ആര്യാ അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, കല്യാണിക്കുട്ടി അന്തര്‍ജനം. … Read More

കല്യാശ്ശേരി സെന്‍ട്രല്‍ കരിക്കാട്ട് മടപ്പുരയ്ക്ക് സമീപം പുതിയ വീട്ടില്‍ ശാന്ത (74) നിര്യാതയായി.

കല്യാശ്ശേരി സെന്‍ട്രല്‍: കരിക്കാട്ട് മടപ്പുരയ്ക്ക് സമീപം പുതിയ വീട്ടില്‍ ശാന്ത (74) നിര്യാതയായി. ശവസംസ്‌കാരം ഇന്ന് (17/06/25) ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക്  കൊട്ടപ്പാലം സമുദായ ശ്മശാനത്തില്‍ നടക്കും. പേരതനായ കീറക്കാരന്‍ ശങ്കരന്‍ നായരുടെ ഭാര്യയാണ്. മക്കള്‍- ലളിത (കല്യാശ്ശേരി സെന്‍ട്രല്‍) … Read More

അടുത്തില നോര്‍ത്ത് നായനാര്‍ മന്ദിരത്തിന് സമീപത്തെ അതിയടത്ത് ബാലകൃഷ്ണന്‍(68) നിര്യാതനായി.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് അടുത്തില നോര്‍ത്ത് ശ്മശാനത്തില്‍. പിലാത്തറ: അടുത്തില നോര്‍ത്ത് നായനാര്‍ മന്ദിരത്തിന് സമീപത്തെ അതിയടത്ത് ബാലകൃഷ്ണന്‍(68) നിര്യാതനായി. പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ റിട്ട.നേഴ്‌സിംഗ് അസിസ്റ്റന്റാണ്. ഭാര്യ: ടി.വി.സാവിത്രി. മക്കള്‍: സുബില, ലസിത. മരുമക്കല്‍: സജില്‍(കടന്നപ്പള്ളി), ലതീഷ്(കൊടക്കാട്). സഹോദരങ്ങള്‍: … Read More

കീഴാറ്റുരിലെ പി.പി.ഉണ്ണികൃഷ്ണന്‍(77)നിര്യാതനായി.

സംസ്‌കാരം നാളെ (തിങ്കളാഴ്ച്ച) വൈകുന്നേരം 3 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: കീഴാറ്റൂരിലെ പി.വി. ഉണ്ണികൃഷ്ണന്‍ (77) നിര്യാതനായി. കോഴിക്കോട് അരകിണറിലെ പരേതരായ ഗണപതി- മാളു ദമ്പതികളുടെ മകനാണ്. ഭാര്യ: പൂക്കോത്ത് തെരുവിലെ ശാന്ത എന്ന രുഗ്മിണി (റിട്ട: … Read More

തളിവയലിലെ സി.പ്രേമരാജന്‍ നിര്യാതനായി, സി.പി.ഐ(എം)തളിവയല്‍ ഈസ്റ്റ് ബ്രാഞ്ചംഗമാണ്-സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 ന്

ആന്തൂര്‍: സി.പി.ഐ.(എം)തളിവയല്‍ ഈസ്റ്റ് ബ്രാഞ്ച് മെമ്പര്‍ സി.പ്രേമരാജന്‍ (68)നിര്യാതനായി. ഭാര്യ: പി.വി.രാജിനി. മക്കള്‍: പ്രസാദ്, പ്രിയ. മരുമക്കള്‍: പവിഴം (പുതിയതെരു), സിദ്ധാര്‍ത്ഥ് (ധര്‍മ്മടം). സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍ (മുംബൈ), വസന്ത, പ്രസീത, മണിവര്‍ണ്ണന്‍, ശ്രീജ. സി.പി.ഐ (എം) ആന്തൂര്‍ ലോക്കല്‍ ഏരിയ വളണ്ടിയര്‍ … Read More