വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പയ്യന്നൂര്‍: വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോറോം കൂര്‍ക്കരയില്‍ നിരമ്പില്‍ അറക്ക് സമീപത്തെ തയ്യില്‍ തമ്പായിയാണ്(73) മരിച്ചത്. പരേതനായ കാട്ടൂര്‍ ദാമോദരന്റെ ഭാര്യയാണ്. ഇന്ന് പുലര്‍ച്ചെ 12.30 നാണ് ഇവരെ വീടിന് സമീപത്തെ വയലിലുള്ള കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. … Read More

കിണറില്‍ വീണ വയോധികയെ പയ്യന്നൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പയ്യന്നൂര്‍: കിണറില്‍ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാങ്കോലിലെ കേടത്ത് വീട്ടില്‍ ഓമന(84)നെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പയ്യന്നൂര്‍ അഗ്നിരക്ഷാകേന്ദ്രത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വിജയന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഓമനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഫയര്‍ ആന്റ് … Read More

വാതില്‍ അടഞ്ഞ് അകത്ത് കുടുങ്ങിയ വയോധികയേയും 4 വയസുള്ള കുട്ടിയേയും രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: വാതില്‍ തുറക്കാനാവാതെ മുറിയില്‍ കുടുങ്ങിയ നാല് വയസുള്ള കുട്ടിയേയും വയോധികയേയും അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം. പാലകുളങ്ങര സ്ട്രീറ്റ് നമ്പര്‍-9 ലെ പ്രതിഭാ നിവാസില്‍ പ്രഭാകരന്റെ വീട്ടിലാണ് അഗ്നിശമനസേന രക്ഷകരായി എത്തിയത്. വാതില്‍ അടച്ചപ്പോള്‍ ലോക്ക് … Read More

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പുല്ലരിയാന്‍ പോയ വയോധിക മരിച്ചു.

മാതമംഗലം: വയോധിക ഷോക്കേറ്റ് മരിച്ചു. എരമം നോര്‍ത്തിലെ താഴെപുരയില്‍ നാരായണിയാണ്(77) മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വയലില്‍ പുല്ലരിയാന്‍ പോയ നാരായണി പൊട്ടിവീണ കമ്പിയില്‍ ചവിട്ടിയാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. വൈദ്യുതി ബന്ധം തകരാറായതിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പരിശോധന … Read More