കാര്‍ തരാമെന്ന് വാഗ്ദാനം ചെയ്ത് ആലക്കോട് സ്വദേശിയുടെ ആറര ലക്ഷം തട്ടിയെടുത്തതായി പരാതി.
ആലക്കോട്: കാര്‍ തരാമെന്ന് വാഗ്ദാനം ചെയ്ത് ആറരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഒ.എല്‍.എക്‌സില്‍ 12.5 ലക്ഷം രൂപ വിലയുള്ള കാര്‍ വില്‍പ്പനക്കുണ്ടെന്ന് പരസ്യം നല്‍കിയ ഗുരുവായൂര്‍ വടക്കന്‍ തുള്ളിയില്‍ വീട്ടില്‍ ആരോമല്‍ രാജ്, പിതാവ് വി.വി.രാജു എന്നിവര്‍ക്കെതിരെയാണ് ആലക്കോട് പോലീസ് കേസെടുത്തത്. … Read More