വിവാദ ധനകാര്യ സ്ഥാപനത്തില്‍ നിന്നും തളിപ്പറമ്പ് നഗരസഭ ഒരു കോടി രൂപ പിന്‍വലിക്കുന്നു.
തളിപ്പറമ്പ്: തളിപ്പറമ്പിലെ വിവാദ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ഒരു കോടി രൂപ പിന്‍വലിക്കാനുള്ള തളിപ്പറമ്പ് നഗരസഭയുടെ തീരുമാനത്തിന് തടയിടാന്‍ നീക്കം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച രേഖകള്‍ ധനകാര്യ സ്ഥാപനത്തില്‍ ഹാജരാക്കി പണം പിന്‍വലിക്കാനുള്ള നീക്കം നഗരസഭ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ … Read More
