കണ്ണപുരം അപകടം-ഒരാള്‍ മരിച്ചു.
പരിയാരം: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ചിക്മാംഗളൂര്‍ സ്വദേശി മരിച്ചു. ചിക്മാംഗളൂരിലെ മുഹമ്മദ് ഷംഷീര്‍(20) ആണ് മരിച്ചത്. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം. ഇന്ന് രാവിലെ ഏഴോടെയാണ് കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപമായിരുന്നു അപകടം. അപകടത്തില്‍പെട്ട … Read More
