തളിപ്പറമ്പില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം-കെ.വി.മഹേഷ് അനുസ്മരണ പ്രഭാഷണം നടത്തി.

തളിപ്പറമ്പ്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചരമവാര്‍ഷിക ദിനത്തില്‍ എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് മിനിസിവില്‍ സ്റ്റേഷനില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് … Read More

കണ്ണപുരത്ത് ഉമ്മന്‍ചാണ്ടി അനുസ്മരണം-

കണ്ണപുരം: കണ്ണപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചെറുകുന്ന് പ്രസന്ന കലാസമിതി ഹാളില്‍ സംഘടിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണം ഡി സി സി ജനറല്‍ സെക്രട്ടറി ഇ. ടി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട് അധ്യക്ഷത … Read More

ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു.

തളിപ്പറമ്പ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.കെ.സരസ്വതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു, സുരേഷ്ബാബു എളയാവൂര്‍, സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി കെ.സന്തോഷ്, നഗരസഭാ വൈസ് … Read More

ഇവിടെ ആദരാഞ്ജലി ഒന്നുമതി- മാന്തംകുണ്ടില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ ബാനര്‍ നശിപ്പിച്ചു.

തളിപ്പറമ്പ്: ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി സ്ഥാപിച്ച ബാനര്‍ നശിപ്പിച്ചതായി പരാതി. മാന്തംകുണ്ടില്‍ ഉയര്‍ത്തിയ ബാനറാണ് നശിപ്പിച്ചത്. ഇന്ന് വൈകുന്നേരമാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. ചെഗുവേര കലാസമിതി സ്ഥാപിച്ച ബാനര്‍ നിലനിര്‍ത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് … Read More

എന്‍ജിഒ അസോസിയേഷന്‍ മൗനജാഥയും അനുശോചന യോഗവും നടത്തി.

പരിയാരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ട് കേരള എന്‍ജിഒ അസോസിയേഷന്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു. … Read More

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) നിര്യാതനായി.

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) നിര്യാതനായി. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.25-നായിരുന്നു മരണം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. നിലവില്‍ പുതുപ്പള്ളി മണ്ഡലത്തില്‍നിന്നുള്ള ജനപ്രതിനിധി കൂടിയാണ് ഉമ്മന്‍ … Read More