തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ രണ്ട് കിണറുകളിലും മാലിന്യം നിറഞ്ഞു.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ രണ്ട് കിണറുകളും മാലിന്യകൂമ്പാരത്തില്‍. ഒരു കിണറിലെ വെള്ളം മുഴുവന്‍ മാലിന്യത്തില്‍ മുങ്ങിനില്‍ക്കുകയാണെങ്കില്‍ മറ്റൊരു കിണര്‍ കാടുമൂടിയ നിലയിലാണ്. ഇത് ഉപയോഗിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നതെങ്കിലും രണ്ട് കിണറുകളിലും മോട്ടോറും പൈപ്പുകളുമുണ്ട്. മാടപ്രാവുകളുടെ കാഷ്ഠം നിറഞ്ഞുനില്‍ക്കുന്ന കിണറില്‍ … Read More