കൊട്ടില ഹൈസ്‌ക്കൂള്‍ 79-80 ബാച്ചിന്റെ ഒരുമ കുടുംബസംഗമം 15 ന്-

പരിയാരം: ഒരുമ കുട്ടായ്മയുടെ കുടുംബസംഗമം 15 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 79-80 വര്‍ഷത്തില്‍ കൊട്ടില ഗവ.ഹൈസ്‌ക്കൂളില്‍ പഠിച്ച 80 അംഗങ്ങളുടെ കൂട്ടായ്മയാണ് ഒരുമ. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ നരിക്കോട് ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. … Read More

കൂട്ടായ്മയുടെ വിജയവുമായി ഏഴോത്തെ -ഒരുമ

ഏഴോം: കൈകോര്‍ത്ത് പിടിച്ചാല്‍ കാലിടറില്ലെന്ന് തെളിയിക്കുകയാണ് ഏഴോം ഗ്രാമപഞ്ചായത്തിലെ ചെങ്ങല്‍ത്തടത്തെ വനിതകളുടെ ഒരുമ സംരംഭക യൂനിറ്റ്. കോണ്‍ക്രീറ്റ് സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളും പൂച്ചട്ടികളും നിര്‍മ്മിച്ചാണ് ഇവരുടെ മാതൃകാ പ്രവര്‍ത്തനം. ആറ് പേരുടെ കൂട്ടായ്മ കഴിഞ്ഞ ഡിസംബറിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനായി കല്യാശ്ശേരി … Read More