അഴിമതിക്കാരുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുള്ള പോലീസുകാര്‍ എത്ര ഉന്നതരായാലും സര്‍വീസില്‍ ഉണ്ടാവില്ലെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.
തളിപ്പറമ്പ്: അഴിമതിക്കാരുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുള്ള പോലീസുകാര്‍ എത്ര ഉന്നതരായാലും സര്‍വീസില്‍ ഉണ്ടാവില്ലെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പില്‍ അകാലത്തില്‍ മരണപ്പെട്ട പോലീസുകാരുടെ ധനസഹായ വിതരണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ക്രിമിനല്‍ പോലീസുകാര്‍ എത്രയായാലും അവരുടെ സ്വഭാവം മാറ്റാന്‍ തയ്യാറാവുന്നില്ലെന്നും, അത്തരക്കാരെ … Read More