ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി.

പരിയാരം: ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ബോഡി യോഗം പരിയാരം സാന്ത്വനം ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ട്രഷറര്‍ ഷമീര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ … Read More

ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് ഭാരവാഹികളുടെ യോഗം നാളെ

കാഞ്ഞിക്കൊല്ലി: ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് ഭാരവാഹികളുടെ യോഗം നാളെ ജൂണ്‍-18 ന് നടക്കും. കാഞ്ഞിരക്കൊല്ലിയില്‍ നടക്കുന്ന യോഗം ഉച്ചക്ക് ശേഷം രണ്ടിന് സംസ്ഥാന ജന.സെക്രട്ടെറി എം.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്യും. … Read More

ജയിലിലായി, മുഹമ്മദ് മൊയ്തീനും സമീനയും അച്യുതനും-

പരിയാരം: മുഹമ്മദ് മൊയ്തീനും സമീനയും അച്യുതനും ജയിലില്‍. കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ ഇവരെ ഇന്നലെ പയ്യന്നൂര്‍ മജിസ്‌ട്രേട്ടാണ് രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ്‌   ചെയ്തത്. ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന്‍(28), സഹോദരി … Read More