പാലകുളങ്ങര ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം–സപ്താഹം നാലാം ദിവസം സമാപിച്ചു.

തളിപ്പറമ്പ്: ഭാഗവതസപ്താഹ ശ്രവണത്തിലൂടെ സായൂജ്യമടയാന്‍ പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. ശ്രീമദ് നാലാം ദിവസത്തിലേക്ക് കടന്ന ഇന്നത്തെ സപ്താഹം കാലത്ത് 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ ആരംഭിച്ചു. പ്രഹ്ലാദസ്തുതി, ഗജേന്ദ്രമോക്ഷം, കൂര്‍മ്മാവതാരം, വാമനാവതാരം, മത്സ്യാവതാരം, അംബരീക്ഷ ചരിതം, ശ്രീരാമവതാരം, പരശുരാമാവതാരം, ശ്രീകൃഷ്ണാവതാരം … Read More

പാലകുളങ്ങരയില്‍ സപ്താഹവേദിയില്‍ ഭക്തജനത്തിരക്ക്

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹം മൂന്നാം ദിനം സമാപിച്ചു. സപ്താഹയജ്ഞം മൂന്നാം ദിവസത്തേക്ക് കടന്നതോടെ ഭക്തജനങ്ങളുടെ വലിയ പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. കാലത്ത് 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു. ഋഷഭോപദേശം, ഭരതചരിതം, നരകവര്‍ണ്ണന, അജാമിളോപാഖ്യാനം, … Read More

നിറഞ്ഞ ഭക്തജന സാന്നിധ്യത്തില്‍ സപ്താഹം രണ്ടാം ദിനം സമാപിച്ചു.

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹം രണ്ടാം ദിനം നിറഞ്ഞ ഭക്തജന സാന്നിധ്യത്തില്‍ സമാപിച്ചു. രാവിലെ 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു. കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിതം, പ്രഥു ചരിതം, പുരജ്ഞാനോപാഖ്യാനം, ഭദ്രകാളി അവതാരം എന്നിവയായിരുന്നു … Read More

പാലകുളങ്ങരയില്‍ ഭാഗവത സ്പ്താഹം ആരംഭിച്ചു.

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പ്രമുഖ ആധ്യാത്മിക പ്രഭാഷകന്‍ സതീശന്‍ തില്ലങ്കേരിയുടെ ശ്രീമദ് ഭാഗവത സപ്താഹം ആരംഭിച്ചു. കാലത്ത് 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു. സൂതശൗനക സംവാദം, കുന്തി സ്തുതി, ഭീക്ഷ്മ സ്തുതി, ശുകാഗമനം, വരാഹാവതാരം എന്നിവയായിരുന്നു ഇന്നത്തെ … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സ്പാതാഹ യജ്ഞത്തിന് തുടക്കമായി. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര നടതുറന്ന ഉടന്‍ ശ്രീമദ് ഭാഗവതം പൂജിച്ച് വാങ്ങി ആചാര്യന്‍ ബഹ്മശ്രീ സതീശന്‍ തില്ലങ്കേരിയെ പൂര്‍ണ്ണകുംഭത്തേടെയും താലപ്പൊലി വാദ്യമേളങ്ങളോടെയും പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ആനയിച്ചു. … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവതസപ്താഹ യജ്ഞം-

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീമദ് ഭാഗവത സ്പതാഹയജ്ഞം മെയ് 15 മുതല്‍ 22 വരെ നടക്കും. ഹൈന്ദവഗ്രന്ഥങ്ങളില്‍ പ്രമുഖമായ ശ്രീമഹാഭാഗവതം ഏഴു ദിവസങ്ങള്‍ കൊണ്ട് പാരായണം ചെയ്ത് തീര്‍ത്തു സമര്‍പ്പിക്കുന്ന യജ്ഞമാണ് ശ്രീമദ് ഭാഗവത സപ്താഹ … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം മെയ് 15 മുതല്‍ 22 വരെ

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീമദ് ഭാഗവത സപ്താഹം നടത്താന്‍ ക്ഷേത്രഭാരവാഹികള്‍ തീരുമാനിച്ചു. പ്രശസ്ത ഭാഗവത പണ്ഡിതന്‍ ബ്രഹ്മശ്രീ സതീശന്‍ തില്ലങ്കേരിയാണ് ആചാര്യന്‍. മെയ് 15 ഞായറാഴ്ച മുതല്‍ മെയ് 22 ഞായറാഴ്ചവരെയാണ് പരിപാടി. 15 ഞായറാഴ്ച അഞ്ചരമണിക്ക് … Read More

പാലകുളങ്ങരയിലെ പെരിയാടന്‍ കടിഞ്ഞിപ്പള്ളി പത്മിനിയമ്മ(88) നിര്യാതയായി.

ശവസംസ്‌ക്കാരം നാളെ(16-4-2022) ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് പരിയാരം എന്‍.എസ്.എസ്. ശ്മശാനത്തില്‍. തളിപ്പറമ്പ്: പാലകുളങ്ങര കൗസ്തുഭത്തിലെ പെരിയാടന്‍ കടിഞ്ഞിപ്പള്ളി പത്മിനി അമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇടവന്‍ മാധവന്‍ നമ്പ്യാര്‍ (പരിയാരം). മക്കള്‍: രമേശന്‍ (റിട്ട.ഹാന്റവീവ്), ഗീത (തൃച്ചംബരം), ജയരാജന്‍ … Read More

പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുക്കണി തൊഴാന്‍ അഭൂതപൂര്‍വ്വമായ ഭക്തജന പ്രവാഹം.

തളിപ്പറമ്പ്: പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുക്കണി തൊഴാന്‍ അഭൂതപൂകര്‍വ്വമായ ഭക്തജനത്തിരക്ക്. ക്ഷേത്രഭാരവാഹികളെ അത്ഭുത സ്തബ്ധരാക്കിയും സന്തോഷം നല്‍കിയും പതിറ്റാണ്ടിലെ വന്‍ ഭക്തജനസഞ്ചയമാണ് ഇന്ന് ഭഗവാനെ തൊഴാന്‍ എത്തി കൈനീട്ടം സ്വീകരിച്ച് മടങ്ങിയത്. പുതുതായി ആരംഭിച്ച സര്‍വ്വരോഗനിവാരണ പൂജയുടെ ഗുണാനുഭവം അനുഭവിച്ചും കേട്ടറിഞ്ഞും … Read More

ജലം അമൂല്യമാണ്–തളിപ്പറമ്പില്‍ കിണറിനും പൂട്ട്-

  Kannur Online News–(Taliparamba Bureau) തളിപ്പറമ്പ്: കിണറിനും പൂട്ട്. തളിപ്പറമ്പ് പാലകുളങ്ങര റോഡ് ജംഗ്ഷനിലാണ് കിണറിന് പൂട്ട് വീണത്. നേരത്തെ ഇവിടെ നിലനിന്നിരുന്ന തറവാട് വീട് പൊളിച്ചുമാറ്റി പകരം വാണിജ്യകേന്ദ്രം ഉയര്‍ന്നതോടെയാണ് വറ്റാത്ത വെള്ളമുണ്ടായിരുന്ന കിണറിന് പൂട്ട് വീണത്. നേരത്തെ … Read More