തട്ടുകടയില്‍ നിന്ന് ചായയും പഴംപൊരിയും; മന്ത്രിയോടൊപ്പം കേരളത്തിന്റെ നാടന്‍ രുചി അറിഞ്ഞ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വികസന പ്രവര്‍ത്തനത്തിന്റെ പുരോഗതി പരിശോധിക്കുന്നതിനിടയില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും തട്ടുകടയില്‍ കയറി ചായയും പഴംപൊരിയും കഴിച്ചത് കണ്ടുനിന്നവര്‍ക്കും കൗതുകമായി. കേരളത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരാണ് ദേശീയപാത വികസന അതോറിറ്റിയുടെ ചുമതലയില്‍ ഉള്ളത്. ബനാനഫ്രൈ … Read More

സ്വാലിഹ റഫീക്ക്-The കൊച്ചുമിടുക്കി—മന്ത്രി മുഹമ്മദ്‌റിയാസ് വിളിച്ചു-

പഴയങ്ങാടി: കയാക്കിങ്ങില്‍ വിസ്മയം സൃഷ്ടിച്ച പഴയങ്ങാടിയുടെ സ്വന്തം സ്വാലിഹയെ മന്ത്രി പി.എ.മുഹമ്മദ്‌റിയാസ് നേരിട്ട് വീഡിയോകോള്‍ വിളിച്ച് സംസാരിച്ചു. സ്വാലിഹയെ അഭിനന്ദിച്ച മന്ത്രി തുടര്‍ന്ന് ഫേസ്ബുക്കിലിട്ട കുറിപ്പ് ചുവടെ-     നമ്മുടെ ചുറ്റുപാടില്‍ അവശേഷിക്കുന്ന പ്രകൃതിയെ സംരക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഒരു ബോധവല്‍ക്കരണ സന്ദേശം … Read More

വിനോദസഞ്ചാര മേഖലയില്‍ തളിപ്പറമ്പിനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തും; അവലോകന യോഗം ചേര്‍ന്നു

തളിപ്പറമ്പ്: വിനോദസഞ്ചാര മേഖലയില്‍ തളിപ്പറമ്പിന്റെ സാധ്യകള്‍ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. … Read More

കേരളത്തില്‍ ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്- കുളപ്പുറം വായനശാല കായിക പരിശീലന അക്കാദമി ഉദ്ഘാടനം ചെയ്തു.

പരിയാരം: കേരളത്തിലെ ആഭ്യന്തര ടൂറിസത്തിന്റെ വിശാലമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുതാഴം കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കായിക പരിശീലന അക്കാദമി (ട്രാക്ക് ട്രെനിംഗ് അക്കാദമി, കുളപ്പുറം)ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ്; നിര്‍മാണ പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു-മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ യോഗം

പരിയാരം:കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവൃത്തികളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. മെഡിക്കല്‍ കോളജില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യഥാസമയം … Read More