രാഷ്ട്രീയ പ്രവര്‍ത്തനം കച്ചവടമല്ല-പന്ന്യന്‍ രവീന്ദ്രന്‍

പിലാത്തറ: രാഷ്ട്രീയ പ്രവര്‍ത്തകര്‍ സാധാരണക്കാരനൊപ്പം നില്‍ക്കാനും അവരിലൊരാളാകാനും ശ്രദ്ധിക്കണമെന്ന് സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടെറി പന്ന്യന്‍ രവീന്ദ്രന്‍. പണച്ചാക്കുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസിലെത്തിയ അംബാനിയെ ഇറക്കിവിട്ട എ.ബി. ബര്‍ധ്വാന്റെ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. കോര്‍പ്പറേറ്റുകളുടെ പണംകൊണ്ട് പൊതുപ്രവര്‍ത്തനം നടത്തുന്നത് ജനാധിപത്യത്തിന് വിനാശകരമാണ്. … Read More

കേരളത്തെ ദൈവത്തിന്റെ സ്വന്തംനാടാക്കിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് പന്ന്യന്‍ രവീന്ദ്രന്‍-

തളിപ്പറമ്പ്:ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ദൈവത്തിന്റ നാടായി കേരളത്തെ മാറ്റിയതെന്ന് സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നാടിന്റെ സാമൂഹ്യ സാഹചര്യങ്ങള്‍ മാറ്റിയ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. സാതന്ത്ര്യ സമര … Read More