പരിയാരം പളുങ്ക് ബസാര്‍ കവര്‍ച്ച: ഏഴ് മാസമായിട്ടും പ്രതികളെ പിടികൂടാനാകാതെ പോലീസ്

പരിയാരം: ചിതപ്പിലെ പൊയില്‍ പളുങ്കു ബസാറിലെ കവര്‍ച്ച നടന്നിട്ട് ഏഴുമാസം. പോലീസ് ഇരുട്ടില്‍ തപ്പുന്നു .കഴിഞ്ഞവര്‍ഷം സപ്തംബര്‍ 29 ന് രാത്രി നബിദിനാഘോഷത്തിനായി വീട്ടുകാര്‍ പള്ളിയില്‍ പോയപ്പോഴാണ് പ്രവാസിയായ മാടാളന്‍ അബ്ദുള്ളയുടെ വീട്ടില്‍ കവര്‍ച്ച നടന്നത് വീടിന്റെ പിറക് വശത്തെ ജനലിന്റെ … Read More

കുറ്റാന്വേഷണത്തിന്റെ നളിനാക്ഷന്‍ ടെച്ച്-ഡിറ്റക്ടീവ് നോവല്‍ പോലെ ഒരന്വേഷണം.

  പ്രത്യേക ലേഖകന്‍. ഒക്ടോബര്‍ 19-നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ ഷക്കീര്‍, ഡോ ഫര്‍സീന ദമ്പതിമാരുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. ഡോക്ടര്‍ ദമ്പതിമാര്‍ അന്നേ ദിവസം എറണാകുളത്തേക്ക് പോയിരുന്നു. രാത്രി കവര്‍ച്ചാ സംഘം വീട്ടിലെത്തുകയും ജനലഴികള്‍ മുറിച്ച് അകത്ത് കടന്ന് … Read More

പരിയാരം കവര്‍ച്ച: കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റില്‍, മോഷ്ടിച്ച സ്വര്‍ണവും കാറും കണ്ടെടുത്തു.

കവര്‍ച്ചാ തലവനെ അവരുടെ മടയില്‍ കയറി തേടിപ്പിടിച്ച് പരിയാരം സ്‌ക്വാഡ്. പരിയാരം: പരിയാരം കവര്‍ച്ച ഒളിവില്‍ കഴിഞ്ഞിരുന്ന സുള്ളന്‍ സുരേഷിന് പുറമെ സഹായി അബു എന്ന ഷെയ്ക്ക്അബ്ദുള്ളയും അറസ്റ്റിലായി. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയതും പിടകൂടിയതും. ഇതിനായി കണ്ണൂര്‍ സൈബര്‍ സെല്‍ … Read More

പരിയാരം-അന്വേഷണം മുന്‍ ക്രിമിനലുകളെ കേന്ദ്രീകരിച്ച്-ശരിയായ ദിശയിലെന്ന് പോലീസ്.

പരിയാരം: പരിയാരം മോഷണസംഭവത്തില്‍ നേരത്തെ ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിലരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ റൂറല്‍ പോലീസ് മേധാവി അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെ … Read More