ആലക്കാട് വന്‍ അഗ്നിബാധ-16 ഏക്കര്‍ കത്തിനശിച്ചു.
പരിയാരം: ആലക്കാട് വന്‍ തീപിടുത്തം, 16 ഏക്കര്‍ സ്ഥലത്തെ മരങ്ങള്‍ കത്തിനശിച്ചു. ആലക്കാട് കുണ്ടനാട്ടിയില്‍ ഇന്നലെ വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. പെരിങ്ങോം അഗ്‌നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിച്ച അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. കാലിക്കടവ് സ്വദേശി … Read More