പെരുഞ്ചെല്ലൂര്‍ സംഗീതസഭ- 61-ാമത് സംഗീതകച്ചേരി നവംബര്‍-27 ന്
പരിയാരം: ഏഴുവര്‍ഷത്തിനിടയില്‍ അറുപത് സംഗീത കച്ചേരികള്‍ സംഘടിപ്പിച്ച് പെരുഞ്ചെല്ലൂര്‍ സംഗീതസഭ. അറുപത്തിയൊന്നാമത് കച്ചേരി നവംബര്‍-27 ന് വൈകുന്നേരം ആറിന് ശ്രീ പി.നീലകണ്ഠയ്യര്‍ സ്മാകര ഹാളില്‍ നടക്കും. പ്രിന്‍സ് രാമവര്‍മ്മ തമ്പുരാനാണ് കച്ചേരി അവതരിപ്പിക്കുന്നതെന്ന് സംഗീതസഭാ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ മീറ്റ് ദി … Read More
