പെരുവാമ്പ അങ്കണവാടി 30-ാം വാര്‍ഷികവും യാത്രയയപ്പും.

പെരുവാമ്പ: പെരുവാമ്പ അങ്കണവാടിയുടെ 30-ാം വാര്‍ഷികാഘോഷവും 30 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അങ്കണവാടി ഹെല്‍പ്പര്‍ ടി.സി.കുഞ്ഞൂഞ്ഞമ്മക്കുള്ള യാത്രയയപ്പും ടി.ഐ. മധുസൂദനനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് അദ്ധ്യക്ഷതവഹിച്ചു. വിരമിക്കുന്ന ഹെല്‍പ്പര്‍ ടി.സി.കുഞ്ഞൂഞ്ഞമ്മ, … Read More

എന്‍.പി.ബിജു(40) കുഴഞ്ഞുവീണ് മരിച്ചു-

പെരുവാമ്പ: യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുവാമ്പയിലെ നാലുപുരപ്പാട്ടില്‍ വീട്ടില്‍ എന്‍.പി.ബിജുവാണ്(40)മരണപ്പെട്ടത്. ഇന്ന് പലര്‍ച്ചെ രണ്ടോടെ വീട്ടില്‍ അവശനിലയില്‍ കണ്ട ബിജുവിനെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. നിര്‍മ്മാണ തൊഴിലാളിയായ ബിജു അവിവാഹിതനാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് … Read More

പെരുവാമ്പ വയനാട്ടുകുലവന്‍ ക്ഷേത്രം ഒറ്റക്കോലവും കളിയാട്ട മഹോത്സവവും

പരിയാരം: പെരുവാമ്പ വയനാട്ടുകുലവന്‍ ക്ഷേത്രം ഒറ്റക്കോല മഹോത്സവം ഫെബ്രുവരി 24, 25 തിയ്യതികളില്‍ നടക്കും. 24 ന് രാത്രി 7 മണിക്ക് ഒറ്റക്കോലം ദൈവത്തിന്റെ തോറ്റം പുറപ്പാട്. 25 ന് പുലര്‍ച്ചെ ഒറ്റക്കോലം തീചാമുണ്ഡി ദൈവത്തിന്റെ അഗ്‌നി പ്രവേശനം. ഫെബ്രുവരി 28 … Read More

തായ്‌ലാന്റിലെ തുരങ്കം ഇനി വീട്ടില്‍ തന്നെ–തോമസേട്ടന്റെ തുരങ്കാവേശം അവസാനിക്കുന്നില്ല.

പെരുവാമ്പ(കണ്ണൂര്‍): തോമസേട്ടന്‍ തുരന്നുകൊണ്ടിരിക്കുകയാണ്, 2018 ല്‍ തായ്‌ലന്റ് യാത്രക്കിടയില്‍ കണ്ട തുരങ്കം സ്വന്തം വീട്ടുമുറ്റത്ത് നിര്‍മ്മിച്ച തോമസേട്ടന്‍ തന്റെ തുരങ്കാവേശം അവസാനിപ്പിക്കുന്നില്ല. ഇപ്പോഴും അദ്ദേഹം ഒറ്റക്ക് തുരന്നുകൊണ്ടിരിക്കുകയാണ്. എരമം-കുറ്റൂര്‍ പഞ്ചായത്തിലെ പെരുവാമ്പ ഗ്രാമത്തിലാണ് തോമസേട്ടന്റെ അല്‍ഭുത തുരങ്കം. കോവിഡ് കാലത്താണ് 2020 … Read More