മൊബൈല്‍ ഉപയോഗം അമിതമായി ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യക്ക് പരിക്ക്
മാലോം: കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. മാലോം കരുവാങ്കയത്തെ വാട്ടപ്പള്ളി വീട്ടില്‍ ക്രിസ്റ്റീന ജിജി(26)നാണ് പരിക്കേറ്റത്. ഇവരെ ഭര്‍ത്താവ് കരുവാങ്കയത്തെ നിബിന്‍(30) ഇക്കഴിഞ്ഞ മെയ്-29 ന് രാത്രി 9നും ജൂലായ്-17 ന് വൈകുന്നേരം … Read More
